¡Sorpréndeme!

സ്റ്റീവ് സ്മിത്ത് തൊട്ടരികെ, രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചു | Oneindia Malayalam

2019-08-19 156 Dailymotion

Steve Smith overtakes Kane Williamson, closes in on Virat Kohli
ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഒന്നാംസ്ഥാനത്തിനു വെല്ലുവിളിയുയര്‍ത്തി ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. പുതുതായി പ്രഖ്യാപിച്ച റാങ്കിങില്‍ സ്മിത്ത് രണ്ടാംസ്ഥാനം തിരിച്ചുപിടിച്ചു.
#SteveSmith #Australia #India